ഗവൺമെന്റ് തമിഴ് വി. ആൻഡ് എച്ച്. എസ്. എസ്. ചാല
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് തമിഴ് വി. ആൻഡ് എച്ച്. എസ്. എസ്. ചാല | |
---|---|
വിലാസം | |
ചാല ഗവ. തമിഴ് വി ആൻഡ് എച്ച്.എസ്.എസ്. ചാല , ചാല പി.ഒ. , 695036 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഇമെയിൽ | pthschalai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43081 (സമേതം) |
എച്ച് എസ് എസ് കോഡ് | 01044 |
വി എച്ച് എസ് എസ് കോഡ് | 901034 |
യുഡൈസ് കോഡ് | 32141101407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 71 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 148 |
ആകെ വിദ്യാർത്ഥികൾ | 284 |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി റീന ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീമതി വിൽഫ്രീഡ എസ് |
പ്രധാന അദ്ധ്യാപിക | ശ്രീമതി സജി വി.എസ് |
പി.ടി.എ. പ്രസിഡണ്ട് | ജയശങ്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | സരസ്വതി |
അവസാനം തിരുത്തിയത് | |
12-03-2024 | PRIYA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു തമിഴ് വിദ്യാലയമാണ് ഗവൺമെൻറ്, തമിഴ് വി.എച്ച്.എസ്.എസ് ചാല എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു തമിഴ് വിദ്യാലയമാണ് ഗവ. തമിഴ് വി ആൻഡ് എച്ച്. എസ്.എസ്.ആൻഡ് ടി.ടി.ഐ. ചാല എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗവൺമെന്റ് തമിഴ് വി. ആൻഡ് എച്ച്. എസ്. എസ്. ചാല/ വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
കേരള സർക്കാർ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | ശ്രീ.അനന്തകൃഷ്ണ അയ്യർ |
2 | ശ്രീ കമൽ രാജ് |
3 | ശ്രീ ബ്രൂസ് ഡാനിയേൽ, ഇന്ത്യൻ പ്രസിഡന്റ് 'സ് ബേസ്ഡ് ടീച്ചർ അവാർഡ് ഹോൾഡർ |
4 | ശ്രീ. സ്റ്റീഫൻ |
5 | ശ്രീമതി. റാണി സ്റ്റെല്ല ഭായ് |
6 | ശ്രീ. മോഹൻ ദാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം സെൻട്റൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
- തിരുവനന്തപുരം - നാഗർകോവിൽ ദേശീയപാതയിലെ കിള്ളിപ്പാലം ബസ്സ് സ്റ്റോപ്പിൽ നിന്നും 200 മീറ്റർ ദൂരമുണ്ട്, നടന്നെത്താം.
{{#multimaps: 8.48352,76.95570 | zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43081
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ