പെരുവങ്ങൂർ എ.എൽ.പി. സ്ക്കൂൾ, മയ്യിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വേളം കൊയ്യം റോഡിൽ നിന്നും അല്പം മാറി വലതു ഭാഗത്തായി മൂന്ന് നിലകളിലായി സ്ഥാപിച്ച പുതിയ കെട്ടിടം
  • എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം
  • മികച്ച ഭൗതിക സാഹചര്യം
  • മികച്ച അക്കാദമിക നിലവാരം
  • ഹൈടെക് ക്ലാസ് മുറികൾ
  • ശീതീകരിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ പാചകപ്പുര
  • വിശാലമായ കളിസ്ഥലം
  • സുരക്ഷിതമായ ചുറ്റുമതിൽ

ാചകപ്പുര