സ്വാമീജീസ് എച്ച്. എസ്. എസ്. എട്നീർ/പ്രവർത്തനങ്ങൾ/2024-25
സ്കൂൾ പ്രവേശനോത്സവം 2023-24




അടിസ്ഥാന ഭാഷാപഠനം
ഭാഷ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക് വേണ്ടി പ്രത്യേകമായി ക്ലാസുകൾ
5ാം ക്ലാസ്സുമുതൽ 8ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രത്യേക പരിശീലനം നല്കുന്നത്. പ്രവൃത്തി ദിനങ്ങളിൽ വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും 9 മുതൽ 9.50 വരെയാണ് ക്ലാസുകൾ നടക്കാറുള്ളത്. യു പി വിഭാഗത്തിലെ അധ്യാപകരാണ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.


