തെക്കേക്കര ഗ്രാമം

കോട്ടയം ജില്ലയിലെ പൂഞ്ഞാർ പഞ്ചായത്തിൽ ആണ് തെക്കേക്കര ഗ്രാമം സ്ഥിതി ചെയ്യുന്നത് .

ഈരാറ്റുപേട്ട കുമളി റോഡിൽ പൂഞ്ഞാർ ഗ്രാമം സ്ഥിതി ചെയ്യുന്നത്  

പൊതുസ്ഥാപനങ്ങൾ

  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
  • പൂഞ്ഞാർ നടുഭാഗം വില്ലജ് ഓഫീസ്
  • പൂഞ്ഞാർ പഞ്ചായത്ത് കാര്യാലയം

ആരാധനാലയങ്ങൾ

  • പൂഞ്ഞാർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  • സെന്റ്.മേരീസ് ഫെറോന പള്ളി