എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/എന്റെ ഗ്രാമം
കൊട്ടറ
കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമാണ് കൊട്ടറ. കൊട്ടറ എന്ന വാക്കിൻെ അർതഥം "കലവറ" എന്നാണ്.
ഭുമിശാസ്തം
കൊട്ടറ എന്ന സ്ഥലം അറിയപ്പെടുന്നതു തന്നെ പൂയപ്പള്ളി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന എസ്സ്.എം.എച്ച്.എസ്സ്.എസ്സ് .സ്കുുളിൻെ് പേരിലാണ്.