ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43040-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 43040 |
യൂണിറ്റ് നമ്പർ | LK/2018/43040 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കവിത എസ് എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നീന പ്രശാന്ത് |
അവസാനം തിരുത്തിയത് | |
10-04-2024 | Aneeshoomman |
2019 ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 27കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപികമാരായ ശ്രീമതി കവിത ടീച്ചറും നീന ടീച്ചറും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു. |
ഡിജിറ്റൽ പൂക്കളം




|
2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സുകളുടെ പരിശീലനം
സത്യമേവ ജയതേ

'സത്യമേവ ജയതേ' ബോധവൽക്കരണ ക്ലാസും ജി സ്യൂട്ട് പരിശീലനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഞ്ജന B A, അനുപമ രാജ്, ഐശ്വര്യ M R, അഫീഫ S A, അഭിരാമി A S എന്നീ വിദ്യാർത്ഥികളുടെ ക്ലാസ് 8, 9 ക്ലാസിലെ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ റുട്ടീൻ ക്ലാസ്സുകളും ഏകദിന ക്യാമ്പുo വളരെ ഭംഗിയായി നടന്നു.