ഗവ.എച്ച്.എസ്. എസ്.മാരൂർ/ലിറ്റിൽകൈറ്റ്സ്

2021-2024 ലിറ്റിൽകൈറ്റ്സ് അനുവദിച്ചു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്ലസ് വൺ അഡ്മിഷൻ റെജിസ്ട്രേഷൻ വിജയകരമായി നടത്തി.