ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2020-23
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43072-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43072 |
യൂണിറ്റ് നമ്പർ | LK/2018/43072 |
അംഗങ്ങളുടെ എണ്ണം | ൩൫ |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | ഹരിത ഡി |
ഡെപ്യൂട്ടി ലീഡർ | ഫർസാന ബാനു എം റ്റി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുനന്ദിനി ബി റ്റി |
അവസാനം തിരുത്തിയത് | |
19-03-2024 | 43072 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|
1 | അർച്ചന ആർ എസ് | |
2 | ഫാത്തിമത്ത് സുബുഹാന പി എസ് | |
3 | റുക്സാന ജി | |
4 | ഷെറിൽ ഫാത്തിമ എസ് | |
5 | ഫാത്തിമ ഷിറിൻ ഹാരിസ് | |
6 | നിരഞ്ജന എസ് ആർ | |
7 | നവ്യ ബി എസ് | |
8 | അൻസില എൻ | |
9 | സഞ്ജന സജീവ് എസ് | |
10 | നീതു ആർ ചന്ദ്രൻ | |
11 | ഐഷ ആർ സജീർ | |
12 | സാനിഹ സഫീർ | |
13 | ഗൗരി ശങ്കരി എസ് എസ് | |
14 | റുഷ്ദ ആർ | |
15 | ഫർഹാന എൻ എസ് | |
16 | രാജേശ്വരി ഇ | |
17 | അനുഗ്രഹ ആർ | |
18 | ഫർഹാന ബി | |
19 | അനഘ ആർ പി | |
20 | അനഘ എ | |
21 | ലിബിന എൻ | |
22 | ദുർഗ എസ് എസ് | |
23 | ആര്യ എൽ | |
24 | ഗോപിക ജി | |
25 | അൽ സഫ എസ് | |
26 | റമ്ഷിഫ എസ് | |
27 | രഞ്ജിത എ | |
28 | ഐദ ഫാത്തിമ എസ് | |
29 | ഹഫ്സ ആർ | |
30 | അനുജ എസ് എസ് | |
31 | ആദിത്യ റ്റി എസ് | |
32 | ആർഷ ബി | |
33 | കൃഷ്ണ എം | |
34 | പാർവ്വതി എ ആർ | |
35 | തേജസ്വിനി ആർ |
സ്കൂൾതല നിർവ്വഹണസമിതി അംഗങ്ങൾ
ചെയർമാൻ | പി ടി എ പ്രസിഡന്റ് | എം മണികണ്ഠൻ | |
കൺവീനർ | ഹെഡ്മാസ്റ്റർ | പി ജെ ജോസ് | |
വൈസ് ചെയർപേഴ്സൺ 1 | എം പി ടി എ പ്രസിഡന്റ് | രാധിക | |
വൈസ് ചെയർപേഴ്സൺ 2 | പി ടി എ വൈസ് പ്രസിഡന്റ് | സൂലൈമാൻ | |
ജോയിന്റ് കൺവീനർ 1 | ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് | രേഖ ആർ എസ് | |
ജോയിന്റ് കൺവീനർ 2 | ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് | സുനന്ദിനി ബി റ്റി | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റിൽകൈറ്റ്സ് ലീഡർ | അനഘ പി എസ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | അസ്ന ഫാത്തിമ ആർ |
സ്കൂൾതലസമിതി മീറ്റിംഗ്
ജൂലൈ 20 ന് സ്കൂൾതലസമിതി മീറ്റിംഗ് കൂടി. പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. രണ്ട് ബാച്ചിന്റെ ക്ലാസുകൾ വരുന്നതിനാൽ ഈ ബാച്ചിന്റെ ക്ലാസ് വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചു. കുട്ടികളുടെ എൽ കെ യൂണിഫോം ആവശ്യകത ചർച്ച ചെയ്തുു. പ്രത്യേക ഫണ്ട് അനുമതിയില്ലാത്തതിനാൽ കുട്ടികളിൽ നിന്ന് പിരിച്ച് യൂണിഫോം നൽകാൻ കമ്മിറ്റി തീരുമാനിച്ചു.
ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.
-
-
ക്യാമറ പരിശീലനം
-
-
ഐ.സി.ടി. ഉപകരണങ്ങളുടെ പരിപാലനം
-