എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാതൃഭൂമി സീഡ്
നേടിയ പുരസ്ക്കാരങ്ങൾ
- 2017 -18 ഹരിത വിദ്യാലയ പുരസ്ക്കാരം - വിദ്യാഭ്യാസ ജില്ല- മൂന്നാം സ്ഥാനം
- 2018 -19 ഹരിത വിദ്യാലയ പുരസ്ക്കാരം - വിദ്യാഭ്യാസ ജില്ല- രണ്ടാം സ്ഥാനം
- 2018 -19 നാട്ടുമാഞ്ചോട്ടിൽ സംസ്ഥാനതലം -ഒന്നാം സ്ഥാനം
- 2019 -20 ഹരിത വിദ്യാലയ പുരസ്കാരം -വിദ്യാഭ്യാസ ജില്ല -ഒന്നാം സ്ഥാനം
- 2019 -20 നല്ല സ്കൂൾ തോട്ടം - സംസ്ഥാന തലം -രണ്ടാം സ്ഥാനം
- 2020 -21 ഹരിത വിദ്യാലയ പുരസ്ക്കാരം - സംസ്ഥാന തലം- ഒന്നാം സ്ഥാനം
- 2021 -22 ഹരിത വിദ്യാലയ പുരസ്ക്കാരം - സംസ്ഥാന തലം- രണ്ടാം സ്ഥാനം
- 2022 -23 ശ്രേഷ്ട്ട ഹരിത വിദ്യാലയം പുരസ്ക്കാരം -ജില്ലാതലം -ഒന്നാം സ്ഥാനം