സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ 1976 ജൂൺ ഒന്നിന് തൊളിക്കോട് ടി എം സാലി ആണ് സ്ഥാപക മാനേജർ ആയി സ്കൂൾ ആരംഭിച്ചത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ

ചാത്തിച്ചാച്ച മൺപുറം, കുണ്ടാളംകുഴി, കണ്ണങ്കോട് എന്നീ മൂന്ന് ഹരിജൻ കോളനിയിലെ നൂറിലധികം വരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം നൽകുക എന്ന ഉദ്ദേശ്യ ത്തോടുകൂടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 'പെരുന്തെൻ മല' എന്ന പെരിങ്ങമ്മലയിലെ 'മാൻ തുരുത്ത് ' എന്ന മാന്തുരുത്തിയിലെ പ്രകൃതി രമണീയമായ കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികളുടെ 'കുന്നിൽ സ്കൂൾ' ആയാണ് ഇപ്പോഴും അറിയപ്പെടുന്നത്. തുടക്കത്തിൽ