ഉള്ളടക്കത്തിലേക്ക് പോവുക

പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ക്യാമ്പ്

പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ ഒപ്പം സഹവാസ ക്യാമ്പ്

പുലീപ്പി : നാലാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ ഒപ്പം

സഹവാസ ക്യാമ്പ് നാറാത്ത് പഞ്ചായത്ത്‌പ്രസിഡന്റ്‌ശ്രീ.

കെ. രമേശൻ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കായി നടത്തിയ

കുട്ടിക്കവിതാ രചന ശില്പശാലക്ക് ശ്രീ സിദ്ധീഖ് മാസ്റ്റർ

നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം ശ്രീ. റംഷി പട്ടുവം നയിച്ച

നാടൻ പാട്ടരങ്ങ് കുട്ടികളെ ആവേശത്തിലാക്കി. ക്യാമ്പിന്റ

ഭാഗമായി ഗണിത കളികളും ഒറിഗാമി നിർമാണവും

ഉണ്ടായിരുന്നു. രാത്രിയിലെ ക്യാമ്പ് ഫയറോട് കൂടി ക്യാമ്പിന്

സമാപനം കുറിച്ചു.