ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

ലോകരെ ഭീതിയിലാഴ്ത്തി
വന്നെത്തീ അവധിക്കാലം
മുന്നിൽ കണ്ട സ്വപ്നങ്ങളെല്ലാം
തട്ടിയെടുത്തൂ ഈ മഹാമാരി
പുറത്തിറങ്ങാൻ വയ്യാതായി
കൂട്ടുകൂടാൻ പറ്റാതായി
കൊറോണ എന്ന ഭീകരന്ന്
ഇരകളായി ലക്ഷങ്ങൾ
പിഞ്ചു കുഞ്ഞുങ്ങളെ പോലും
മരണത്തിലേക്ക് തള്ളിയിട്ടു
ഇനിയൊന്നേ ചെയ്യാനൊള്ളൂ
മാസ്ക്ക് ധരിച്ചും കൈ കഴുകിയും
വീട്ടിലിരുന്നും നേരിടാം
ഈ മഹാമാരിയെ
 

ഹംന ഷഹർബാൻ
4A ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത