എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹരിത പരിസ്ഥിതി ക്ലബ്

ഹരിത പരിസ്ഥിതി കള്ബന്റെ ആഭിമുക്ക്യത്തിൽ സ്കൂളിൽ നിരവധി പ്രവർത്തങ്ങൾ നടക്കുന്നു. നാല് അഞ്ച് ക്ലാസിലെ കുട്ടികാളാണ് ഇതിൽ ഉൾപ്പെടുന്നത് ,പരിസര ശുചീകരണം,പച്ചക്കറി തോട്ടം,എന്നിവ ഈ ക്ലബ്ന്റെ പ്രധാന പ്രവർത്തങ്ങളാണ്.