വള്ളിയാട് ഈസ്റ്റ് എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കോവി‍ഡ് 19

06:56, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവി‍ഡ് 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവി‍ഡ് 19

പള്ളിക്കൂടം പൂട്ടിയല്ലോ
കൊറോണ വന്നതിനാൽ
പഠനോത്സവവും പോയി
വാർഷികവും പോയി
പരീക്ഷയുമെങ്ങോ പോയി
പള്ളിക്കൂടം പൂട്ടിയല്ലോ
കൊറോണയെല്ലാം കൊണ്ടുപോയി
പള്ളിക്കൂടവുമില്ലാതായി
മദ്രസയുമില്ലാതെയായി
പക്ഷിപ്പനിയും കുരങ്ങ്പനിയും
കൊറോണയുമെല്ലാം
നാടിനെന്താപത്ത്...
 

സന ഫാത്തിമ
IV A വള്ളിയാട് ഈസ്റ്റ് എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത