ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ ലോക്ക്ഡൌൺ കാലത്തെ പരിസ്ഥിതി ശുചിത്വം.
ലോക്ക്ഡൌൺ കാലത്തെ പരിസ്ഥിതി ശുചിത്വം.
ഇപ്പോൾ വേനൽക്കാലമാണ്. എന്നാലും നമുക്കിപ്പോൾ വേനൽ പദം എന്ന പദത്തെ കാട്ടിയും ഉചിതം ലോക്ക് ഡൗൺ കാലം എന്നതുതന്നെയാണ്. കാരണം കോവിട് 19 എന്ന ഒരു മഹാമാരിയെ തടുക്കുവാൻ അതിനെ അതിജീവിക്കുവാൻ ആയി നമ്മൾ എല്ലാവരും ഇപ്പോൾ വീട്ടിൽ തന്നെയാണ്. എല്ലാവരും വളരെയധികം കഷ്ടപ്പാട് അനുഭവിക്കുകയാണ്. എന്നാൽ ഈ ലോകം കാലത്തും ഏറെ സന്തോഷം ഉള്ള കാര്യം നമ്മുടെ പരിസ്ഥിതി ശുചിത്വത്തെ കുറിച്ച് തന്നെയാണ്. നമ്മൾ എല്ലാവരും വീട്ടിൽ ഒതുങ്ങി കൂടുമ്പോൾ ഒതുങ്ങി കൂടുമ്പോൾ പരിസ്ഥിതിമലിനീകരണം കുറയുന്നു. ജലസ്രോതസ്സുകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത നാം സാധാരണയായി കാണുന്ന കാഴ്ചയാണ്. എന്നാൽ ഈ സന്ദർഭത്തിൽ അവ തീർത്തും അസ്വഭാവികത യുമാണ്. വായു മലിനീകരണത്തെ കുറിച്ചുള്ള വാർത്തകൾ നാം ദിനം കാണുന്നതാണ്. എന്നാൽ ഇക്കാലത്ത് അത് വളരെയധികം കുറവാണ്. കാരണം ജനങ്ങൾ പുറത്തിറങ്ങാത്തതിനാൽ വാഹനങ്ങൾക്ക് ഇപ്പോൾ വിശ്രമമാണ്. അതുകൂടാതെ ഫാക്ടറികളുടെ പ്രവർത്തനം ഇപ്പോൾ നിശ്ചലമാണ്. അതിനാൽ ഇപ്പോൾ തീർത്തും അന്തരീക്ഷം ശുദ്ധമാണ്. സാധാരണ പരിസ്ഥിതി മലിനീകരണത്തെ കാൾ ഇപ്പോൾ വളരെ കുറവാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്. നമ്മുടെ ഇന്ത്യയിലെ പ്രശസ്ത വൻ നഗരമാണ് ഡൽഹി. ഇവിടെ വായു മലിനീകരണത്തിന് പ്രസിദ്ധമാണ്. നമ്മൾ വാർത്തകളിൽ കേട്ടിട്ടുണ്ടാവും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |