സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഹൈടെക് വിദ്യാലയം
ഗവൺമെന്റിന്റെ ഹൈടെക് സ്കൂൾ പദ്ധതിയിൽ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഹൈടെക്കിലേക്ക് മാറുകയുണ്ടായി എല്ലാ ക്ലാസ് മുറികളിലും ഹൈടെക് തലത്തിലേക്ക് മാറ്റപ്പെട്ടു. ക്ലാസുകളിൽ ഓരോ പ്രോജക്ട് ലാപ്ടോപ്പ് ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിന് പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡി മെറ്റീരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു എല്ലാ വിഷയങ്ങളുടെയും ഭാഗ്യപ്രഘടനത്തിന് സഹായകമാകുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്ന സമഗ്ര മുതലുള്ള സംവിധാനങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഭാഗമായി എല്ലാ സ്കൂളുകളിലേക്കും വ്യാപിച്ചു അതിനനുസരിച്ചുള്ള അധ്യാപക പരിശീലനങ്ങൾ അധ്യാപകർക്ക് ലഭിക്കുകയുണ്ടായി.