സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:44228thi1.jpg

അതിജീവനത്തിന്റെ സന്ദേശവുമായി സ്കൂൾ പ്രവേശനോത്സവം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കൊപ്പം, 2021 നവംബർ 1ന് കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് വിദ്യാർത്ഥികളെ വരവേറ്റു. 'സ്കൂൾതല പ്രവേശനോത്സവ'ത്തോടെ വീണ്ടും സ്കൂളും, ക്ലാസ്സ്‌മുറികളും സജീവമായി. പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ദിവസം കുട്ടികളെ സ്വീകരിക്കുന്നതിനായി സ്കൂൾ, പി.റ്റി.എ, എം.പി.റ്റി.എ കമ്മറ്റികളുടെ സഹകരണത്താൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളും, പായസ വിതരണവും നടന്നു. പ്രമാണം:44228thi1.jpg പ്രമാണം:44228thi2.jpg പ്രമാണം:44228thi3.jpg പ്രമാണം:44228thi4.jpg പ്രമാണം:44228thi5.jpg പ്രമാണം:44228thi6.jpg പ്രമാണം:44228thi7.jpg പ്രമാണം:44228thi8.jpg പ്രമാണം:44228thi9.jpg പ്രമാണം:44228thi10.jpg പ്രമാണം:44228thi11.jpg പ്രമാണം:44228thi12.jpg പ്രമാണം:44228thi13.jpg പ്രമാണം:44228thi14.jpg പ്രമാണം:44228thi15.jpg