സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം

വൈലത്തൂർ

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ.ഗുരുവായൂരിനടുത്താണ് ഈ  പ്രദേശം. വാണിജ്യ നഗരമായ കുന്നംകുളത്തേക്കും എവിടെ നിന്ന് മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേരാം.വൈലത്തൂർ ഒരു ബഹുമത കേന്ദ്രമാണ്.ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും  ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു.