ഉള്ളടക്കത്തിലേക്ക് പോവുക

ജി എം എൽ പി സ്ക്കൂൾ മടക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മടക്കര

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടക്കര.


കണ്ണൂർ വളപട്ടണം വഴി പാപ്പിനശ്ശേരി  ഇരിണാവ് റോഡിൽ നിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മടക്കര ജുമാ പള്ളിക്ക് സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു . പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ  രണ്ട് കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം.കണ്ണൂർ  അഴീക്കൽ  ഫെറി  ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചു  സ്കൂളിൽ എത്താം .

ഭൂമിശാസ്ത്രം