ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


2023 ജൂൺ 13 നു ഈ ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു. 58 കുട്ടികൾ പങ്കെടുക്കുകയും അതിൽ നിന്നും 30 പേരെ തെരഞ്ഞെടുക്കുകയും ചെയ്തു.

43017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43017
യൂണിറ്റ് നമ്പർLK/2018/43017
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലThiruvananthapuram
വിദ്യാഭ്യാസ ജില്ല Thiruvananthapuram
ഉപജില്ല Kaniyapuram
ലീഡർSaniya
ഡെപ്യൂട്ടി ലീഡർArjun
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Jasmin.N
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2L.Leena
അവസാനം തിരുത്തിയത്
30-12-2023Littlekites2023

2023 ജൂലൈ 1 നു 2023-2026 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. LVHS ലെ ദിവ്യ ടീച്ചർ ക്ലാസ് നയിച്ചു.