ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 15 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26105-LAIHS (സംവാദം | സംഭാവനകൾ) ('=== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023 === 2023-24 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഏറ്റവും സുതാര്യമായും ജനാധിപത്യ രീതിയിലും നടത്തപ്പെട്ടു. വാശിയേറിയ തെരഞ്ഞട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023

2023-24 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഏറ്റവും സുതാര്യമായും ജനാധിപത്യ രീതിയിലും നടത്തപ്പെട്ടു. വാശിയേറിയ തെരഞ്ഞടുപ്പിൽ പത്താം ക്ലാസ്സ് വിദ്യാർഥിനിയായ കുമാരി. അശ്വനി ഏംഗൽസൺ സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന മറ്റു വിദ്യാർഥി പ്രതിനിധികളെയും വോട്ടിംഗിലൂടെ കണ്ടെത്തി.