ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

12:06, 12 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) ('2012-13 അധ്യയന വര്ഷം സ്കൂളിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ്  യൂണിറ്റ് അനുവദിച്ചു . എട്ടാം ക്ലാസ്സിൽ നിന്നും പുതിയ ബാച്ചിലേക്ക് 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2012-13 അധ്യയന വര്ഷം സ്കൂളിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ്  യൂണിറ്റ് അനുവദിച്ചു . എട്ടാം ക്ലാസ്സിൽ നിന്നും പുതിയ ബാച്ചിലേക്ക് 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പടെ സെലക്ഷൻ നടത്തി ആകെ 44 കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നടത്തുന്നു.