സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം | |
---|---|
വിലാസം | |
കഠിനംകുളം സെന്റ് മൈക്കിൾസ് എച്ച് എസ് എസ്, കഠിനംകുളം ,കഠിനംകുളം , പുതുക്കുറിച്ചി പി.ഒ. , 695303 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1919 |
വിവരങ്ങൾ | |
ഫോൺ | 0471 2428668 |
ഇമെയിൽ | stmichaelshskdm@gmil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43012 (സമേതം) |
എച്ച് എസ് എസ് കോഡ് | 1179 |
യുഡൈസ് കോഡ് | 32140300406 |
വിക്കിഡാറ്റ | Q64037179 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 370 |
പെൺകുട്ടികൾ | 358 |
ആകെ വിദ്യാർത്ഥികൾ | 728 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 137 |
ആകെ വിദ്യാർത്ഥികൾ | 233 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Patricia M |
പ്രധാന അദ്ധ്യാപിക | സുശീല ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | അലക്സാണ്ടർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷാ |
അവസാനം തിരുത്തിയത് | |
12-09-2023 | Stmichaelshskdm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇത് സെന്റ് .മൈക്കിൾസ് എച്ച് എസ് എസ്.കഠിനംകുളം. കായലും അറബിക്കടലും കസവുകരയിട്ട നാട് .ചരിത്രപ്രസിദ്ധമായ കഠിനംകുളം മഹാദേവർ ക്ഷേത്രവും പുതുകുറിച്ചി സെന്റ് .മൈക്കിൾസ് ദൈവാലയവും മോസ്കുമെല്ലാം ആധ്യാത്മിക പ്രഭ ചൊരിയുന്ന നാട്. ഇവക്കു മദ്ധ്യേ നാടിന്റെ തിലകക്കുറിയായി ഈ സരസ്വതീ ക്ഷേത്രം !
ഭൗതികസൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലാസുകൾ. ഹയർ സെക്കൻഡറിയിൽ 2 ബാച്ചുകൾ.സയൻസും കൊമേഴ്സും. ഹൈസ്കൂളിന് സ്മാർട്ട് റൂമും ഒരു ലാബും. ഹയർ സെക്കൻഡറിയിൽ എല്ലാ ലാബുകളും സുസജ്ജം.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്സ്
- ചൈൽഡ് പാർലമെന്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ
- NCC
- ചിത്രപ്രദർശനം
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
ആർ സി മാനേജ്മന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ ആൽഫ്രഡ് ഫെർണാണ്ടസ്
ശ്രീമതി. മേരീ ജേക്കബ്
ശ്രീ ഗിൽബർട്ട് ഫെർണാണ്ടസ്
ശ്രീമതി മേരീ സുശീല
ശ്രീമതി ആഗ്നസ് പെരേര
ശ്രീമതി കോർണേലിയ
ശ്രീമതി ബെറ്റസി എൽ
ശ്രീ ഡൊമിനിക് P P
ശ്രീ രാജു V
ശ്രീ പോൾ അലക്സാണ്ടർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ .പ്രേം നസീർ,
- റവ .ഫാദർ മാർക്ക് നെറ്റോ
- റവ .ഫാദർ മൈക്കിൾ തോമസ്
വഴികാട്ടി
കഠിനംകുളം മഹാദേവർ ക്ഷേത്രത്തിനു സമീപം. പുതുകുറിച്ചി സെന്റ് മൈക്കിൾസ് പള്ളിക്കു സമീപം . ബീച്ച് റോഡ് വഴിയും കണിയാപുരം വഴിയും ഇവിടെ എത്തിച്ചേരാം
ബീച്ച് റോഡിൽ , തുമ്പ ,വേളി, പെരുമാതുറ ബസ്സിൽ പൗരസമിതി എന്ന സ്റ്റോപ്പിൽ ബസ്സിറങ്ങി കിഴക്കോട്ടു നടക്കുക .
കഠിനംകുളം ജംഗ്ഷനിൽ ബസിറങ്ങിയാൽ ഓട്ടോറിക്ഷ ലഭ്യമാണ് . കണിയാപുരത്തു നിന്നും ഓട്ടോറിക്ഷയിലോ ബസ്സിലോ ഇവിടെ എത്താം .
{{#multimaps: 8.60914,76.81117|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1.തമ്പാനൂരിൽ നിന്നും തുമ്പ, വേളി,പെരുമാതുറ ബസ്സിൽ തീരദേശ റോഡുവഴി കഠിനംകുളം സ്റ്റോപ്പിൽ ഇറങ്ങി കഠിനംകുളം മഹാദേവർ ക്ഷേത്രം വഴി പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ സ്കൂളിന് മുന്നിലെത്താം . 2.കഴക്കൂട്ടം ,കണിയാപുരം വഴിയാണെങ്കിൽ പെരുമാതുറ ബസ്സിൽ എസ്സിലെന്റ് കോളജ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിൽ ബസ്സിറങ്ങി തെക്കോട്ടു വന്നാൽ സ്കൂളിന് മുന്നിലെത്താം |