എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വൈകിയെത്തിയ വർണ്ണോത്സവത്തിൽ നവാഗതർക്ക് വാത്സല്യപൂർവ്വമായ വരവേൽപ്
ഒരുമിച്ച് ഒരു കുടക്കീഴിൽ .വരൂ .. സ്വന്തം ക്ലാസ്സ് എവിടെയാണെന്ന് അറിയണ്ടേ....
കൂട്ടുകാരെ ഒരു നോക്കു കാണാൻ അക്ഷമയോടെ ......ഈ കുശലാന്വേഷണം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ !!!
വിശേഷങ്ങൾ പറഞ്ഞ് തീരാതെ ....വീട്ടിലേയ്ക്ക് മടങ്ങാൻ അശേഷം താല്പര്യമില്ലാതെ .......