മാതൃഭൂമി സീഡ് വിതരണം ചെയ്ത തുണി സഞ്ചിയുമായി ജി.എൽ.പി.എസ് ചെമ്മനാട് ഈസ്റ്റിലെ വിദ്യാർത്ഥികൾലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ജി.എൽ.പി.എസ്.ചെമ്മനാട് ഈസ്റ്റിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂളിലെ പച്ചക്കറിത്തോട്ടത്തിലെയും വീടുകളിൽ നിന്ന് ശേഖരിക്കുകയും ചെയ്ത ഭക്ഷ്യവസ്തുക്കൾ പരവനടുക്കത്തെ വയോജനമന്ദിരത്തിൽ നൽകിജി എൽ പി എസ് ചെമ്മനാട് ഈസ്റ്റ് ടീം നടത്തിയ കൊയ്ത്തുത്സവം.