ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/യൂണിറ്റ് തല പ്രവർത്തനങ്ങൾ

യൂണിറ്റ് തല പ്രവർത്തനങ്ങൾ
സ്കൂൾതലത്തിൽ മൂന്നുതരത്തിലുള്ള പരിശീലനമാണ് നടക്കുന്നത്

1. യൂണിറ്റ് തല പരിശീലനം

  • മാസത്തിൽ നാലു മണിക്കൂർ സ്കൂൾതലത്തിൽ കൈറ്റ് മാസ്റ്ററിന്റെയും കൈറ്റ് മിസ്ട്രസിന്റെ നേതൃത്വത്തിൽ ക്ലാസ് നടക്കുന്നു
  • കൈറ്റ് തയ്യാറാക്കി നൽകുന്ന മോഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം നൽകുന്നത്

2.വിദഗ്ധരുടെ ക്ലാസുകൾ

  • കോഴ്സ് സിലബസ്സുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ ഓരോ യൂണിറ്റും നടത്തേണ്ടതുണ്ട്
  • 2 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്സുകൾ ആണ് നടക്കുന്നത്
  • ഓരോ ബാച്ചിനും ഒരു അധ്യായന വർഷത്തിൽ അങ്ങനെ നാല് ക്ലാസുകൾ എങ്കിലും നടക്കേണ്ടതുണ്ട്

3.ഫീൽഡ് വിസിറ്റുകൾ /ഇൻഡസ്ട്രിയൽ വിസിറ്റ്

  • ഓരോ ബാച്ചിനും ഒരു ഫീൽഡ് വിസിറ്റ് ഇൻഡസ്ട്രിയൽ വിസിറ്റ്