ഉള്ളടക്കത്തിലേക്ക് പോവുക

മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/സംസ്കൃതക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 25 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21272 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ സംസ്കൃത ക്ലബ്ബിന്റെ കീഴിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.കലോത്സവങ്ങളിൽ മികവാർന്ന പരിപാടികൾ അവതരിപ്പിക്കുകയും മികച്ച വിജയം നേടുകയും ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിൽ സംസ്കൃത ക്ലബ്ബിന്റെ കീഴിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.കലോത്സവങ്ങളിൽ മികവാർന്ന പരിപാടികൾ അവതരിപ്പിക്കുകയും മികച്ച വിജയം നേടുകയും ചെയ്യുന്നു. കലോത്സവങ്ങളിൽ നിരവധി തവണ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് . സംസ്‌കൃതം നാടകത്തിൽ ജില്ലാ തലത്തിൽ മത്സരിക്കാനും കഴിഞ്ഞു .