സ്കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് നമ്മുടെ സ്കൂളിൽ 2010 മുതൽ തന്നെ ഉണ്ട് ,രാജീവ് സാർ ,ആശ ടീച്ചർ ഇവരാണ് ചാർജ് വഹിക്കുന്നത്