ഉള്ളടക്കത്തിലേക്ക് പോവുക

ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/നേവൽ എൻ സി സി

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 1 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk41032 (സംവാദം | സംഭാവനകൾ) ('== ആർച്ച ഗോപ‍ു ദേശീയ ട്രക്കിംങ് പരിശീലനത്തിന്. == ഇടത്ത്‌|ലഘുചിത്രം|66x66ബിന്ദു കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നേവൽ എൻസിസി കേഡറ്റ് കുമാരി ആർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർച്ച ഗോപ‍ു ദേശീയ ട്രക്കിംങ് പരിശീലനത്തിന്.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നേവൽ എൻസിസി കേഡറ്റ് കുമാരി ആർച്ച ഗോപുവിന് ഏപ്രിൽ 27 മുതൽ മെയ്‌ 4 വരെ തമിഴ് ലാട്ടിലെ ഊട്ടിയിൽ നടക്കുന്ന ആൾ ഇന്ത്യ ട്രെക്കിങ് ക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു. സ്ക‍ൂളിലെ ഏട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആർച്ച ഗോപു.