ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ പൊന്നാരിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
08:39, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26266elvj (സംവാദം | സംഭാവനകൾ) (സ്കൂളിനെക്കുറിച്ചുള്ള ലഘുവിവരണം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ പൊന്നാരിമംഗലം
വിലാസം
പൊന്നാരിമംഗലം

എറണാകുളം ജില്ല
സ്ഥാപിതം4 - JUNE - 1945
വിവരങ്ങൾ
ഫോൺ9188067338
ഇമെയിൽsjups2019@gmail.com
കോഡുകൾ
സ്കൂൾ കോഡ്26266 (സമേതം)
യുഡൈസ് കോഡ്32080301404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുളവുകാട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എ എഫ്
പി.ടി.എ. പ്രസിഡണ്ട്ലക്സി ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്വിജ്‍ലി
അവസാനം തിരുത്തിയത്
07-02-202226266elvj


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ മുളവുകാട് പഞ്ചായത്തിലെ പൊന്നരിമംഗലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് യുപിഎസ് പൊന്നാരിമംഗലം.1945ൽ സ്ഥാപിതമായ ഈ വിദ്യാലയം നാടിന്റെ സമഗ്രമായ വികസനത്തിനായി ഇന്നും നിലകൊള്ളുന്നു. പ്രഗത്ഭരായ നിരവധി പൂർവവിദ്യാർത്ഥികൾ സ്കൂളിന് മുതൽക്കൂട്ടായി ഉണ്ട്. കുട്ടികളുടെ സമഗ്രമായ വികസനവും അതുവഴി നാടിന്റെയും നാട്ടുകാരുടെയും പുരോഗതിയുമാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ലക്ഷ്യം

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂൾ വാർഷികം 22

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് കണ്ടെയ്നർ റൂട്ടിൽ കാട്ടാത്ത് സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറി പൊന്നാരിമംഗലം കാരുണ്യ മാതാ പള്ളിയുടെ പിന്നിലായി സ്ഥിതിചെയ്യുന്നു


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.



{{#multimaps:10.016329293384961, 76.25834856608694|zoom=18}}