വാർത്തകളിൽ ഓർത്തിരിക്കേണ്ടവ

16:22, 18 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ) ('ഇന്നത്തെ വാർത്തകളാണ് നാളെയുടെ ചരിത്രം. വാർത്തകൾ ശേഖരിക്കാനും ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാർത്തകൾ ദിനംപ്രതി എഴുതി സൂക്ഷിക്കുകയും വർഷാന്ത്യത്തിൽ അവ കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇന്നത്തെ വാർത്തകളാണ് നാളെയുടെ ചരിത്രം. വാർത്തകൾ ശേഖരിക്കാനും ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാർത്തകൾ ദിനംപ്രതി എഴുതി സൂക്ഷിക്കുകയും വർഷാന്ത്യത്തിൽ അവ കേൾക്കാനും കാണാനും കഴിയത്തക്ക വിധം എന്നെന്നേക്കുമായി വളരുന്ന ചരിത്രമായി സുക്ഷിക്കുകയാണ് ലക്ഷ്യം.