ജൂൺ 1 സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജെ ആർ സി അംഗങ്ങൾ ക്യാമ്പസ് വൃത്തിയാക്കിയപ്പോൾ. നേതൃത്വം നൽകിയത് സി വിനീത, മെറിൻ എന്നിവർ എല്ലാ പിന്തുണയുമായി ഷൈലജ ടീച്ചർ