ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക ജനസംഖ്യ ദിനാചരണം 2022

ലോക ജനസംഖ്യാ ദിനാചരണം 2022.

ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് 2022 ജൂലൈ 11ന് പോസ്റ്റർ രചന ക്വിസ് പ്രസംഗം എന്നീ മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.