സ്കൂൾ വിക്കി അവാരഡ് 20222008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍തുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ചു.
2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി A Grade ലഭിച്ചു.
വയനാട് ജില്ലാ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മുളയുൽപ്പന്ന നിർമാണത്തിൽ നീതു ഏ ആർ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
2007 ൽ വൈത്തിരി ഉപജില്ലാ അറബിക് കലോത്സവത്തിൽ 58 പോയിന്റ് നേടി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
2015-16 അദ്ധ്യയന വർഷത്തിൽ വയനാട് ജില്ലാ സാമൂഹിക ശാസ്ത്ര മേളയിൽ സ്കൂളിനു രണ്ടാം സ്ഥാനം ലഭിച്ചു.
2014-15 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം,
2015-16 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, മലയാള പദ്യം ചൊല്ലൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, A Grade ലഭിച്ചു. നിലവിൽ ഈ കുട്ടി നിരവധി സംഗീത പരിപാടികളിൽ പങ്കെടുത്തുവരുന്നു