കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
1964 ൽ ആയിരുന്നു നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർന്നത്. അന്നത്തെ അറിയപ്പെടുന്ന അധ്യാപകനായ ശ്രീ വി സി നാരായണൻ നമ്പ്യാറെ ഹെഡ്മാസ്റ്ററായി നിയമിച്ചു. കമ്പിൽ മാപ്പിള ഹൈസ്കൂളിലെ ആദ്യ ബാച്ച് 1967ൽ മയ്യിൽ ഗവ.ഹൈസ്കൂളിൽ വച്ച് പരീക്ഷയെഴുതി. എട്ടാം ക്ലസ്സിൽ 1964 ൽ 151 കുട്ടികൾ ചേർന്നു. 1967ൽ ആദ്യ ബാച്ച് പരീക്ഷയെഴുതി. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രി വി സി നാരായണ൯ ആയിരുന്നു. അദ്ദേഹം വിരമിച്ചതിനു ശേഷം ശ്രി പി പി കുഞ്ഞിരാമൻ മാസ്റ്റർ, ശ്രി കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ശ്രീ കെ ഗോവിന്ദൻ മാസ്റ്റർ, ശ്രി.ജോർജ്ജ് ജോസഫ്, ശ്രി പി വി രവീന്ദ്രൻനമ്പ്യാർ, ശ്രി പി വി വേണുഗോപാലൻനമ്പ്യാർ, ശ്രീമതി ഇ പി കല്ല്യാണി, ശ്രി എം വി നാരായണൻ, ശ്രീമതി കെ സി രമണി, ശ്രീമതി കെ കോമളവല്ലി, ശ്രീമതി എ വി രോഹിണി, ശ്രീമതി കെ ഇ പ്രസന്ന കുമാരി, ശ്രീമതി പി വി രാജലക്ഷ്മി, ശ്രീമതി പി എ പ്രമീള, ശ്രീ പ്രദീപ് കുുമാർ കെ, ശ്രീ സി കെ ജയചന്ദ്രൻ നമ്പ്യാർ എന്നിവരും പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു. ശ്രീമതി സുധർമ്മ ജി ഇപ്പോൾ ഹെഡ്മിസ്ട്രസ്സ് ആയി സേവനം അനുഷ്ഠിച്ചു വരുന്നു.
മാപ്പിളഹൈസ്കൂളിലെ


2021-2022

2022-2023

ലോക അറബി ഭാഷ ദിനത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന അറബിക് കാലിഗ്രാഫി മത്സര വിജയികൾ

1.ഫാത്തിമത്തുൽ ജൗഹറ

2. ഹംദ അസീസ്

3.നെഹല നസീർ

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങൾ ..സ്കൂൾ തല വിജയികൾ

1.വീട്ടിൽ നിന്ന് ഒരു പരീക്ഷണം.

നസീല പത്താം തരം

2.ശാസ്ത്രജ്ഞൻമാരുടെ ജീവ ചരിത്രക്കുറിപ്പ് മത്സരം

ഹരികൃഷ്ണൻ പത്താം തരം

3.ശാസ്ത്രഗ്രന്ഥാസ്വാദനം

ആദിത്യ കെ. പത്താം തരം

4.ദേശീയ ശാസ്ത്ര ദിനം

ഫാത്തിമത്തുൽ അഫീഫ എട്ടാം തരം

1.പോസ്റ്റർ രചന മത്സരം

ഫാത്തിമത്തുൽ അഫീഫ, എട്ടാം തരം

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങൾ സ്കൂൾ തല വിജയികൾ

1.ഗണിതാശയ അവതരണം

റിൻഷാ ഷെറിൻ പത്താം തരം

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങൾ

1.ഹിരോഷിമ ദിനം

പോസ്റ്റർ രചന

ഫാത്തിമത്തുൽ ഹംറ ഒമ്പതാം തരം

2.വായനാ ദിനം

പുസ്തക അവലോകനം

ഫാത്തിമത്തുൽ റുഷ്‌ദ ഒമ്പതാം തരം

3.കവിതാലാപനം

ഹംദ അസീസ് പത്താം തരം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങൾ

പോസ്റ്റർ രചന

1. ഫാത്തിമ ടി പി പത്താം തരം

2. നസീല പത്താം തരം

വീഡിയോ നിർമ്മാണം

1. റിൻഷാ ഷെറിൻ പത്താം തരം

2. റാമിയ എട്ടാം തരം

ഗാന്ധി ജയന്തി

പതിപ്പ് നിർമ്മാണം

1. ഫാത്തിമത്തുൽ റുഷ്‌ദ ഒമ്പതാം തരം

2. ഫാത്തിമത്തുൽ സന പി പത്താം തരം

ഹൈസ്കൂൾ അധ്യാപകർ
ക്രമ

നമ്പർ

പേര് വിഷയം ഫോൺ നമ്പർ
1 മുസ്തഫ കെ വി ഹിന്ദി 9497301454
2 അശോകൻ പി കെ ഹിന്ദി 9446668053
3 നസീർ എൻ അറബിക് 8129122564
4 ലബീബ് എൻ അറബിക് 9745586547
5 ജാബിർ എൽ ഉറുദു 9946828210
6 സാജേഷ് കെ കായികം 9447236682
7 ശ്രീനീഷ്‌ എം വി ചിത്രകല 9496423989
8 ഗീത എം വി ഗണിതം 9961127501
9 വിമല കെ ഗണിതം 9446044069
10 സിന്ധു പി ഗണിതം 9961553967
11 സീമ സി വി ഗണിതം 7560898598
12 അജിത പി കെ ഫിസിക്സ്,കെമിസ്ട്രി 9495870921
13 ശ്രീജ പി എസ് മലയാളം 8943667543
14 സംഗീത എം വി മലയാളം 9495174132
15 അനുഷ ചന്ദ്രൻ ഫിസിക്സ് 8078595142
16 ഷീന കെ ആർ നാച്ചുറൽ സയൻസ് 8157899054
17 ദിവ്യ എ കെ പ്രവർത്തിപരിചയം 8547593998
18 അഫ്‌സൽ പി എം സാമൂഹ്യശാസ്ത്രം 7012995624
19 ബിന്ദു എം സാമൂഹ്യശാസ്ത്രം 9497603975
20 ഷജില എം സാമൂഹ്യശാസ്ത്രം 8113866606
21 സ്വപ്ന എം സാമൂഹ്യശാസ്ത്രം 8547501368
22 സജുല ആർ കെ ഇംഗ്ലീഷ് 9544842088
23 സരിത കെ ഇംഗ്ലീഷ് 9544555677
24 മുഹ്‌സിന സി കെ ഇംഗ്ലീഷ് 9744796660
25 സരിത കെ ഇംഗ്ലീഷ് 9495571445
26 ശരണ്യ കെ ഫിസിക്സ് 9746118140
27 ദീപ ഫിസിക്സ് 9526109119
ക്ലാസ്സ് ചുമതല വഹിക്കുന്നവർ
ക്രമ

നമ്പർ

ക്ലാസ്സ് പേര് ഫോൺ നമ്പർ
1 8 എ ദീപ പി കെ 9526109119
2 8 ബി അജിത പി കെ 9495870921
3 8 സി ലബീബ് എൻ 9745586547
4 8 ഡി സംഗീത എം വി 9495174132
5 8 ഇ സരിത കെ 9495571445
6 8 എഫ് ഷജില എം വി 8113866606
7 8 ജി അംബികവർമ്മ 9995672413
8 8 എച്ച് ശരണ്യ കെ 9746118140
9 9 എ ഗീത എം വി 9961127501
10 9 ബി ഷീന കെ ആർ 8157899054
11 9 സി വിമല കെ 9446044069
12 9 ഡി ബിന്ദു എം 9497603975
13 9 ഇ സിന്ധു പി 9961553967
14 9 എഫ് അഫ്‌സൽ പി എം 7012995624
15 10 എ സരിത കെ 9544555677
16 10 ബി മുഹ്‌സിന സി കെ 9744796660
17 10 സി അനുഷ ചന്ദ്രൻ 8078595142
18 10 ഡി സ്വപ്ന എം 8547501368
19 10 ഇ സജുല ആർ കെ 9544842088
20 10 എഫ് സീമ സി വി 7560898598