എം.എൽ. പി. എസ്. ഞാറയിൽക്കോണം/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉൾകൊള്ളുന്ന ഒരു വിദ്യാലയമാണിത് .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമായി  150ന് മുകളിൽ കുട്ടികൾ പഠിക്കുന്നു .ഓഫീസ് റൂം ഉൾപ്പെടെ ഏഴ്‌  ക്ലാസുകൾ ഉൾകൊള്ളുന്ന പ്രധാനകെട്ടിടവും രണ്ടു പ്രീ പ്രൈമറി ക്ലാസ്സുകളും കിച്ചണും ഉൾകൊള്ളുന്നു ഇവിടെ.