എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ജൂനിയർ റെഡ് ക്രോസ്

23:26, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snguru (സംവാദം | സംഭാവനകൾ) ('<font size = 5>''' ജൂനിയർ റെഡ് ക്രോസ് '''</font size> ലോകത്തെ തന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂനിയർ റെഡ് ക്രോസ്

ലോകത്തെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ റെഡ്ക്രോസ്സ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ്ക്രോസ്സ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു .ശ്രീ വി.എ ഉല്ലാസ് ആണ് കൺവീനർ . 30 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായിടിട്ടുണ്ട്.