സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി

15:01, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14001HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്.ഉപജില്ലയിലെ തലശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

തലശ്ശേരി പി.ഒ.
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0490 2324959
ഇമെയിൽstjosephshsstly.headmaster@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14001 (സമേതം)
യുഡൈസ് കോഡ്32020300293
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്47
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1200
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ1708
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ238
പെൺകുട്ടികൾ131
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡെന്നി ജോൺ കെ
പ്രധാന അദ്ധ്യാപകൻജെൻസൺ സി ആർ
പി.ടി.എ. പ്രസിഡണ്ട്രുഗ്മിണി ഭാസ്കരൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീഷ എം
അവസാനം തിരുത്തിയത്
12-01-202214001HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തലശ്ശേരി പട്ടണത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിൻവശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുൻറെ പശ്ചിമഭാഗത്തെ അതിർഭിത്തികളിൽ അറബികടലിലെ വെള്ളിത്തിരകൾ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ നിുന്ന് നോക്കുന്നവർക്ക് നടുക്കടലോളം കാണാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ ഈ സ്കൂളിനു ലഭിച്ച അപൂർവ്വതകളിലൊന്നാണു.

ചരിത്രം

പതിനാറാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇൻഡ്യൻ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യൻ സ്കൂളെന്നും കത്തോലിക്കാ മിഡിൽ സ്കൂൾ എന്നും അറിയപ്പെട്ടു.കൂടുതൽ

 
എസ്.എസ്.എല്.സി. റിസൽട്ട്,
 
ഹയർ സെക്കൻററി റിസൽട്ട്',

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, എൻ.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവയും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികൾ, വിവിധ സയൻസ് വിഭാഗങ്ങൾക്കായി 4 ലാബുകൾ, കംപ്യൂീട്ടർ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാൾ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെയും പ്രിൻസിപ്പാളിൻറെയും ഓഫീസ് മുറികൾ ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി
  • സ്കൗട്ട്

വിവിധ വർഷങ്ങളിലായി നിരവധി വിദ്യാർത്ഥികൾ രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • റെഡ്ക്രോസ് സൊസൈറ്റി

സേവനസന്നദ്ധമായ ഒരു റെഡ്ക്രോസ് യൂണിറ്റ് വിദ്യാലയത്തിൽ പ്രവര്ത്തിക്കുന്നു.

  • എൻ.സി.സി.

സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ക് ദിന പരേഡുകളിൽ ദേശീയതലത്തിൽ പങ്കെടുക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നിരവധി തവണ അര്ഹതനേടിയിട്ടുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി


  • സ്പോർട്സ്

ക്രിക്കറ്റ്, ഹോക്കി എന്നീ ഇനങ്ങളിൽ സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികള് സംസ്ഥാന-ദേശീയ ടീമുകളുടെ ഭാഗമാകുവാൻ അർഹത നേടിയിട്ടുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

മാനേജ്മെന്റ്: കണ്ണൂർ രൂപത കോർപ്പറേറ്റ് മാനേജര്: റവ. ഫാ. Clarence Paliath


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: 1. റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗെലാന്റ 1922-39
2. ശ്രീ. പി. കണാരി 1940-48
3. റവ. ഫാ. തോമസ് പള്ളത്ത്കുഴി 1948-50
4. റവ. ഫാ. ജസ്റ്റിൻ സല്ദാന 1950-52
5. റവ. ഫാ. ജോർജ്ജ് പതിയിൽ 1952-80
6. ശ്രീ. പി.കെ. വെങ്കിടേശ്വര അയ്യർ (ഇൻചാർജ്ജ്) 1969-71
7. ശ്രീ. കെേ.രാഘവന് 1980-85
8. ശ്രീ. വി.പി. ലക്ഷ്മണൻ 1985-90
9. ശ്രീൂ. ടി.കെ. ബാലൻ 1990-93
10. ശ്രീ. കെ.കെ. രാധാകൃഷ്ണൻ 1993-94
11. ശ്രീ. എം.കെ. ശ്രീകുമാര് 1994-95
12. ശ്രീ. യു. സുകുമാരൻ 1995-2000
13. ശ്രീ. പി.വി. രാമചന്ദ്രൻ (പ്രിൻസിപ്പാൾ) 2000-04
14. ശ്രീ. കെ. സുരേഷ് ബാബു (പ്രിൻസിപ്പാൾ) 2004-09
15. ശ്രീ. പി. ദിനേശൻ (ഹെഡ്മാസ്റ്റർ) 2004-07
16. ശ്രീ. വി. രവീന്ദ്രൻ (ഹെഡ്മാസ്റ്റർ) 2007-09

ലോക്കൽ മാനേജർമാർ 1. റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗെലാന്റ
2. മോൺസിഞ്ഞോർ ജെ.ബി. റോഡ്രിഗ്സ്
3. റവ. ഫാ. ജോൺ വരയന് കുന്നേൽ
4. റവ. ഫാ. ജെയിംസ് നന്പ്രത്ത്
5. റവ. ഫാ. പോൾ സേവ്യർ
6. റവ. ഫാ. വലേരിയൻ ഡിസൂസ
7. റവ. ഫാ. കെ.വി. ജോൺ എസ്.ജെ.
8. റവ. ഫാ. ജോർജ്ജ് പതിയിൽ
9. റവ. ഫാ. സെബാസ്റ്റ്യൻ
10. റവ. ഫാ. പി.ജെ. ലോറൻസ്. എസ്.ജെ.
11. റവ. ഫാ. ജിുയോപയ്യപ്പിള്ളി
12. റവ. ഫാ. ജേക്കബ് പുലിക്കോടൻ എസ്.ജെ.
13. റവ. ഫാ. വർഗീസ് ആലുക്കൽ
14. റവ. ഫാ. ജോസ് അവന്നൂർ
15. റവ. ഫാ. വർക്കി ചന്ദ്രൻ കുന്നേല്
16. റവ. ഫാ. വിക്ടർ മെൻഡോൻസ
17. റവ. ഫാ. ജോയ് മാത്യു
18. റവ. ഫാ. ബെന്നി പൂതറയിൽ
19. റവ. ഫാ. ആൻറണി ഫ്രാൻസിസ്. പി.വി.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മൂർക്കോത്ത് രാമുണ്ണി: കേരളത്തിലെ ആദ്യത്തെ പൈലറ്റ്, സാമൂഹ്യ പ്രവർത്തകൻ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഓഫീസ് സ്റ്റാഫംഗം, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ.
വീനീത്. ആർ: മലയാളം, തമിഴ് സിനിമാ നടന്

വഴികാട്ടി

{{#multimaps:11.74860417725395, 75.48553819647098 | width=800px | zoom=17}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   * തലശ്ശേരി പഴയ ബസ് സ്റ്റാൻറിൽ ഹോസ്പിറ്റൽ റോഡിലൂടെ 100 മീറ്റർ നടന്ന് ഗുണ്ടർട്ട് റോ‍ഡില് പ്രവേശിച്ച്
ബ്രിട്ടീഷ് കോട്ടയിലേക്കുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് കോട്ടയുടെ വശത്തുകൂടെ പോവുക.
   *  റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മുനിസിപ്പൽ സ്റ്റേഡിയത്തിൽ
നിന്നും 200 മീറ്റർ മാത്രം അകലം. തലശ്ശേരി ഫയർ സ്റ്റേഷൻ, തലശ്ശേരി ജനറൽ ആശുപത്രി, ആർ.ഡി.ഒ. ഓഫീസ്
എന്നിവയെല്ലാം തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണ�