നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സ്പോർ‌ട്സ് ക്ലബ്ബ്

11:37, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhs37012 (സംവാദം | സംഭാവനകൾ) ('<nowiki>*</nowiki> '''<big>കായികംപരിശീലനം/സ്പോർട്സ് ക്ലബ്</big>'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)

* കായികംപരിശീലനം/സ്പോർട്സ് ക്ലബ്

നാഷണൽഹൈ സ്കൂളിൽ മുൻവർഷങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.ഫുട്ബോൾ ക്രിക്കറ്റ്, ഹാൻഡ് ബോൾ അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ ആണ് പങ്കെടുത്തത് .ഫുട്ബോൾ, അത്‌ലറ്റിക്സ്, ചെസ്, ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ സ്കൂളിലെ കായിക അദ്ധ്യാപകൻറെ നേതൃത്വത്തിൽ അവധിക്കാല പരിശീലനങ്ങൾ കുട്ടികൾക്കായി നൽകിവരുന്നു .കൂടാതെ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ തുറക്കാത്ത ഈ സാഹചര്യത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി യോഗ പരിശീലനവും , ലളിതമായ വ്യായാമമുറകളും ഓൺലൈനിലൂടെ നൽകിയിരുന്നു .വരും വർഷങ്ങളിൽ ജൂഡോ സ്കേറ്റിംഗ് മുതലായ കായിക ഇനങ്ങൾ കൂടി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരിശ്രമം ആരംഭിച്ചു വരുന്നു .