ആർ.കെ.എ.എം.എൽ.പി.എസ്. ചക്കുംപൂളക്കൽ
ദൃശ്യരൂപം
| ആർ.കെ.എ.എം.എൽ.പി.എസ്. ചക്കുംപൂളക്കൽ | |
|---|---|
| |
| വിലാസം | |
ചക്കുംപൂളക്കൽ, നൂഞ്ഞിക്കര ചക്കുംപൂളക്കൽ, നൂഞ്ഞിക്കര
, വാഴക്കാട് 673640 മലപ്പുറം673640 | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 9846138442 |
| ഇമെയിൽ | rkamlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18307 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | കൊണ്ടോട്ടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം & ENGLISH |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജി.ജി |
| അവസാനം തിരുത്തിയത് | |
| 10-03-2022 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്ത പ്രദേശമായ ചക്കും പൂളക്കൽ എന്ന സ്ഥലത്താണ് 1954-ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ കാതലായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഈ വിദ്യാലയം പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്.
