'തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ '

21:50, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP (സംവാദം | സംഭാവനകൾ)

സർഗ വിദ്യാലയം പ്രവർത്തനത്തിൻെറ ഭാഗമായി തണ്ണിത്തോടിൻെറ കുടിയേറ്റ ചരിത്രം അന്വേഷിക്കുകയും കണ്ടെത്തിയ വിവരങ്ങൾ ചേർത്ത് തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്ന് വരെ എന്ന പുസ്തകം തയ്യാറാക്കുകയും ചെയ്തു. തിരുവല്ല ഡയറ്റ് ഹാളിൽ നടന്ന സർഗ വിദ്യാലയത്തിൻെറ സെമിനാർ അവതരണത്തിൽ ശ്രീനന്ദ. R, കശ്യപിനാഥ്. R എന്നീ കുട്ടികൾ പങ്കെടുത്തു

ശ്രീ.M.R. ചന്ദ്രശേഖര പിള്ള
സർഗ വിദ്യാലയം
സർഗ വിദ്യാലയം ജില്ലാ സെമിനാർ
സർഗവിദ്യാലയം