എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം//ദിനാചരണങ്ങൾ
ദൃശ്യരൂപം

ജൂൺ 5 മുതൽ തുടങ്ങി എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായും ,ചിട്ടയായും വിവിധ മത്സരങ്ങളോട് കൂടെ ഓഫ്‌ലൈനായും,ഓൺലൈനായും നടത്തി വരുന്നു..പ്രസംഗ മത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ ഇനം പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി വരുന്നു.