എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പുസ്തകപഠനത്തോടൊപ്പം തന്നെ പ്രകൃതിപഠനവും എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അംഗങ്ങളാണ്. പഞ്ചായത്തിലെ കൃഷി ഭവന്റെ സഹായത്തോടെ കുട്ടികൾ പച്ചക്കറിത്തോട്ട നിർമ്മാണത്തിലേർപ്പെടുകയും വിവിധയിനം പച്ചക്കറികൾ വിളയിച്ചെടുക്കുകയും സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി യിൽ മുതൽക്കൂട്ടുകയും ചെയ്തു.