വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ | |
|---|---|
| വിലാസം | |
കീഴാറ്റിങ്ങൽ കീഴാറ്റിങ്ങൽ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഇമെയിൽ | ylmupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42340 (സമേതം) |
| യുഡൈസ് കോഡ് | 32140100403 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കാവൂർ പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 642 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിനു ഷെറീന |
| പി.ടി.എ. പ്രസിഡണ്ട് | സാബു |
| എം.പി.ടി.എ. പ്രസിഡണ്ട് | ആമിന നജീബ് |
| അവസാനം തിരുത്തിയത് | |
| 24-02-2022 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1964ജൂൺ മാസം ഒന്നാം തീയതി മുതൽ എയിഡഡ് സ്കൂളായി പ്രവർത്തനമാരംഭിച്ചു. ശ്രീ.അബ്ദുൽ ഹമീദ് ഘാൻ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ് വൈ.എൽ.എം.യു .പി .എസ്. കീഴാറ്റിങ്ങൽ ശ്രീ അബ്ദുൽ ഹമീദ് ഘാൻ [വടക്കെ ബംഗ്ലാവ് മണനാക്ക് ]ആയിരുന്നു ആദ്യ മാനേജർ. 1964-ൽ സ്കുൾ പ്രവർത്തനം ആരംഭിക്കുമ്പോൾ മേൽകടയ്ക്കാവൂർ കുഴിവിളവീട്ടിൽ ശ്രീ.ശ്യാമളദാസ് ആയിരുന്നു പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥിനി മേൽകടയ്ക്കാവൂർ കുഴിവിളവീട്ടിൽ കെ.പത്മജയാണ്. 125 കുട്ടികളും 5 ക്ലാസ് ഡിവിഷനുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കുൾ 1975-76 കാലഘട്ടം എത്തിയപ്പോൾ 11ക്ലാസ്ഡിവിഷനുകളും 18 അധ്യാപകരുമുള്ള ഒരു സ്ഥാപനമായി വളർന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , മൾട്ടി മീഡിയ ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ക്ലാസ് റൂം, കായികപരിശീലനത്തിനുള്ള മികച്ച സംവിധാനംആവശ്യത്തിന് കുടിവെള്ളം
പാഠ്യേതര പ്രവർത്തനങ്ങൾ
ഇവർ അമരക്കാർ
സ്കൂൾ മാനേജർമാർ - നാളിതുവരെ
- ശ്രീ.
സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ
- ശ്രീ. ശ്രീധരൻ നായർ
- ശ്രീ. വിജയകുമാരി
- ശ്രീ. സതികുമാരി
സ്കൂൾ മാനേജ്മെന്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങൾ
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങൾ ആണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
- ആറ്റിങ്ങൽ കീഴാറ്റിങ്ങൽ ഏലാപ്പുറം -കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു.
- ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ നിന്നും 5 കി.മി അകലം.
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
{{#multimaps: 8.696182743235108, 76.78595781374622|zoom=13}}