ജി.എൽ.പി.എസ്. ചിതറ/അക്ഷരവൃക്ഷം/നേരറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ.പി.എസ്സ്. ചിതറ/അക്ഷരവൃക്ഷം/നേരറിവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
നേരറിവ്

കടൽകടന്ന് കൊറോണ
കര കവിഞ്ഞ് കൊറോണ
മല ചുരന്ന് കൊറോണ
ഭയഭരിതരായി നാം
കൊയ്തുകൂട്ടും മനുഷ്യരെ
ലോകമെങ്ങും കൊറോണ
നേരിടാം നമുക്കിതിനെ
വ്യക്തിശുചിത്വത്തിനാൽ
പൊലിച്ചിടാതെ ജീവനെ
നയിച്ചിടാം കരുതലായ്
തൊട്ടുരുമൽ വേണ്ട നാം
അല്പമകലം പാലിക്കാം
(പതിരോധനംനമുക്ക്
അതിജീവനത്തിനായ്

അഭിനവ് ആനന്ദ് എ.ആർ
3.B ഗവ.എൽ.പി.എസ്.ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത