സി.എ.എച്ച്.എസ്. പെരുവെമ്പ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21034-pkd (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബിൽ കുട്ടികൾ സജീവമായി പങ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്ബിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.പോസ്റ്റർ,ക്വിസ്സ്,ഉപന്യാസം,സ്ഥലങ്ങളുടെ ചരിത്രം,ചിത്രരചന ,ഫീൽഡ്ട്രിപ്പ് തുടങ്ങിയവ നടത്താറുണ്ട്.

ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് കുട്ടികളുടെ ദണ്ഡിയാത്ര നടത്തിയിരുന്നു.