ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഫാസ്റ്റ് ട്രാക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

ഒളകര ജി.എൽ.പി.സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്കെന്ന പോലെ കായികത്തിനും വേണ്ട പോല പ്രോത്സാഹനം നൽകി വരുന്നു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കലിന്റെ നേതൃത്വത്തിൽ ഓരോ വർഷവും രണ്ട് വീധം അധ്യാപകരുടെ കീഴിൽ ബ്ലൂ, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാല് ഗ്രൂപ്പുകളാക്കി നടത്തുന്ന സ്കൂളിലെ കായിക മത്സരമാണ് ഫാസ്റ്റ് ട്രാക്ക്. ഫുട്ബോൾ, കമ്പവലി, ഷൂട്ടിംഗ്, ലെമൺ സ്പൂൺ, ഷൂട്ടൗട്ട് ഉൾപ്പടെ വൈവിധ്യമാർന്ന ഇനങ്ങൾ ഉൾപ്പെടുത്തിയാണ് കായികമേള ഫാസ്റ്റ് ട്രാക്ക് സംഘടിപ്പിക്കാറുള്ളത്.

കഴിഞ്ഞ വർഷം സബ്ജില്ലാ തലത്തിൽ 100 മീറ്റർ ഓട്ടം മത്സരത്തിൽ മുന്നാം സ്ഥാനം, റിലേ, ലോംഗ് ജംപ്, 50 മീറ്റർ ഓട്ടം എന്നിവയിൽ  ഫൈനലിലെത്താനും സ്കൂളിന് സാധിച്ചു.

2019-20

സ്പോർട്സ് ആരവം

ഫുട്ബോൾ ദിനത്തിലെ ആവേശം

2018-19

വൈവിധ്യങ്ങളോടെ കായികമേള

വേൾഡ് കപ്പ് പ്രചാരണം