ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pspnta (സംവാദം | സംഭാവനകൾ) ('==ഫിലിം ക്ലബ്ബ്== ഫിലിം ക്ലബ്ബ് - വിവിധ ഭാഷാവിഷയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫിലിം ക്ലബ്ബ്

ഫിലിം ക്ലബ്ബ് - വിവിധ ഭാഷാവിഷയങ്ങളിൽ ചലച്ചിത്രത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ സ്കൂൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഹൈടെക് ക്ലാസ്റൂമുകളുടെ ലഭ്യത ഇത്തരത്തിൽ ചലച്ചിത്ര പ്രദര്ശനത്തിന് വളരെ സഹായിക്കുന്നുണ്ട്. സംഘടിതമായ രൂപത്തിൽ ഫിലിം ക്ലബ് പ്രവർത്തിക്കുന്നില്ല എങ്കിലും വിവിധ ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ചലച്ചിത്രത്തിന്റെ പ്രദർശനം, നിരൂപണം എന്നിവ ഭംഗിയായി നടക്കുന്നു. വർഷ അവസാനം വിവിധ ഭാഷാ ക്ലബ്ബുകളുടെ സംയുകത ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ ഫിലിം ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്