ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി | |
|---|---|
| വിലാസം | |
താമരശ്ശേരി താമരശ്ശേരി പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0495 2223011 |
| ഇമെയിൽ | hsgvhssthamarassery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47072 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10095 |
| വി എച്ച് എസ് എസ് കോഡ് | 911001 |
| യുഡൈസ് കോഡ് | 32040301326 |
| വിക്കിഡാറ്റ | Q64552960 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 571 |
| പെൺകുട്ടികൾ | 571 |
| ആകെ വിദ്യാർത്ഥികൾ | 2032 |
| അദ്ധ്യാപകർ | 81 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 264 |
| പെൺകുട്ടികൾ | 387 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 113 |
| പെൺകുട്ടികൾ | 126 |
| ആകെ വിദ്യാർത്ഥികൾ | 2032 |
| അദ്ധ്യാപകർ | 81 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഹേമലത കെ. |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഉമ്മുക്കുൽസു ഒ |
| പ്രധാന അദ്ധ്യാപിക | ജ്യോതി മാനോത്ത് |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ |
| അവസാനം തിരുത്തിയത് | |
| 09-02-2022 | Manojkmpr |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
താമരശ്ശേരി ടൗണില് നിന്നും ഒന്നരകിലോമീറ്റര് അകലെ കോരങ്ങാട്
സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ| വിദ്യാലയമാണ്
താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂള് 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം .
ചരിത്രം
സാമൂഹ് പ്രവത്തരായ വി.എം.രാഘവന് നായര് ,വി.എം നാരായണന് നായര് ,ആര്.മരക്കാര് ഹാജി തുടങ്ങിയവരുടെ ശ്രമഫലമായി 1957 ല് ഈ വിദ്യാലയം സ്ഥാപിതമായി. എം.ജെ.ജോസഫ് ആദ്യ പ്രധാന അദ്ധ്യാപകൻ. . 1984-ൽ വോക്കെശണല് ഹയർ സെക്കണ്ടറി യായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ എം.ജെ ജോസഫിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1984-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ ടി ക്ളബ്ബ്
- നേർക്കാഴ്‍ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ സുഗതകുമാരി
- ജോസ് ഫിലിപ്പ്
- എൻ സി ചാക്കോ
- വിജയ ലക്ഷ്മി അമ്മ
- എം എം ഇസ്‌മായിൽ
- തങ്കമ്മ
- ഗോവിന്ദൻ കുട്ടി
- അമ്മാളു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഹരിഹരൻ സിനിമ സംവിദായകൻ
- ഭാസ്കരൻ (ജില്ലാ കളക്ടർ)
- വി എം ഉമ്മർ മാസ്റ്റർ (എം എൽ എ)
- സി മോയിൻ കുട്ടി ( എം എൽ എ)
- പി കെ ജി വാര്യർ മാസ്റ്റർ
- സൈനുൽ ആബിദീൻ തങ്ങൾ (പഞ്ചായത്ത് പ്രസിഡണ്ട്)
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.4237989,75.9284017| width=800px | zoom=16 }}
11.4237989,75.9284017, GVHSS Thamarassery
</googlemap>
|
|
പ്രമാണം:Gvhssthamarassery[[ചിത്രം:പ്രമാണം:Gvhssthamarassery[[ചിത്രം:
]]]]
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47072
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താമരശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
