ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് കൈതാരം/സുരീലി ഹിന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) ('<big><big><big>സുരീലി ഹിന്ദി</big></big></big> <p style="text-align:justify">യു പി ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സുരീലി ഹിന്ദി

യു പി ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ദേശീയഭാഷയായ ഹിന്ദി യോട് ആഭിമുഖ്യം വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സുരേലി ഹിന്ദി കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ഭംഗിയായി നടന്നു കുട്ടികളുടെയും അധ്യാപകരുടെയും അഭിനയപാടവവും ഈ ക്ലാസ്സുകളിൽ കാണാൻ കഴിഞ്ഞു ബി പി ഓ, ഡി പി ഓ തുടങ്ങിയവർ ക്ലാസ് സന്ദർശിക്കുകയും വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.